മമ്മൂട്ടിയുടെ സിനിമാ കരിയറിലെ ഏറ്റവും വലിയ പ്രോജക്റ്റ് എന്മന ഖ്യാതിയോടെയാണ് മാമാങ്കം ഒരുങ്ങുന്നത്. കണ്ണൂര്‍, ഒറ്റപ്പാലം, എറണാകുളം, വാഗമണ്‍ എന്നിവിടങ്ങളിലായിട്ടാണ് നാല് ഷെഡ്യൂളുകളില്&zwj...